మీరు అనుదినము దేవునితో ప్రభావవంతమైన నిశ్శబ్ద సమయం ఎలా గడుపగలరు
Dag Heward-Mills
(0)
$15.00
Size: 5.5" x 8.5"
Binding: Perfect Bound
നിങ്ങള്‍ ദൈവത്തോടൊപ്പം മാത്രം ചെലവഴിക്കുന്ന സമയമാണ് ധ്യാനസമയം. ദൈവവുമായുള്ള എന്‍െറ ബന്ധത്തിന്‍െറ ഏറ്റവും വലിയ രഹസ്യം എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍, ദൈവത്തോടൊപ്പം നിരന്തരം ചെലവഴിക്കുന്ന ധ്യാനസമയത്തിന്റെ ശക്തിയാണ് അത് എന്ന് ഒരു മടിയും കൂടാതെ ഞാന്‍ പറയും.